SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
00:00
00:00

單集摘要

2026 നവംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

單集

5611-

ഇന്നത്തെ വാർത്ത: തൊഴിലില്ലായ്മ നിരക്ക് അഞ്ച് വർഷത്തെ ഉയർന്ന നിലയിൽ; സമ്പദ്‌ വ്യവസ്ഥ തകർന്നെന്ന് പ്രതിപക്ഷം

2026 നവംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

19 Nov 2026
5610-

വിലക്കയറ്റം മുതൽ ബുർഖ നിരോധനം വരെ; വാഗ്ദാനങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ, വിക്ടോറിയൻ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്

വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് 2026 നവംബർ 28 ശനിയാഴ്ച നടക്കാനിരിക്കയാണ്. പ്രമുഖ പാർട്ടികളെല്ലാം അവരുടെ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചു കഴിഞ്ഞു. സുപ്രധാന വിഷയങ്ങളിലെ നയങ്ങൾ അറിയാൻ താൽപര്യമുണ്ടോ? വിവിധ വിഷയങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും വാഗ്ദാനങ്ങളും അറിയാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

19 Nov 2026
5609-

ഇന്നത്തെ വാർത്ത: പേരൻറ് വിസ നിർത്തലാക്കുമെന്ന് വൺ നേഷൻറെ പ്രഖ്യാപനം; അഭയാർത്ഥി വിസകളും വെട്ടിക്കുറയ്ക്കും

2026 നവംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

18 Nov 2026
5608-

What does Kumanjayi mean? Understanding Sorry Business - ആരാണ് 'കുമൻജായി'? ആദിമവർഗ്ഗ സമൂഹങ്ങളുടെ ദുഃഖാചരണമായ 'സോറി ബിസിനസ്' എന്താണെന്ന് അറിയാം

When someone dies, families and communities may have cultural practices and responsibilities around mourning. For many Aboriginal and Torres Strait Islander people, this is known as Sorry Business. There is no single way to observe Sorry Business. Practices differ between communities, families and language groups. Learn about what Sorry Business can involve, what the term “Kumanjayi” means in some Central Australian communities, and how you can show care when someone is grieving. - ഓസ്‌ട്രേലിയയിലെ ആദിമ വർഗ-ടോറസ് സ്ട്രെയിറ്റ് ദ്വീപ് വാസികളുടെ മരണവുമായി ബന്ധപ്പെട്ട ദുഃഖാചരണ രീതികൾ പൊതുവെ 'സോറി ബിസിനസ്' എന്നാണ് അറിയപ്പെടുന്നത്. സോറി ബിസിനസിൻറെ ആചാരങ്ങളും അനുഷ്ടാനങ്ങളും എന്താണെന്നും 'കുമൻജായി' എന്ന പദത്തിന്റെ അർത്ഥം എന്താണെന്നും വിശദമായി കേൾക്കാം, ഓസട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ... #sbsaudiopodcast - #sbsaudiopodcast

18 Nov 2026
5607-

ഇന്നത്തെ വാർത്ത: ഉയർന്ന പണപ്പെരുപ്പം സാധാരണ നിലയായി അംഗീകരിക്കരുത്; മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഗവർണർ

2026 നവംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

17 Nov 2026